പെരുമാച്ചേരി:- കാട്ടിലെ പീടികക്ക് സമീപം അണ്ണൻചേരി മാധവി (94) നിര്യാതയായി
ഭർത്താവ്: പരേതനായ ആകാംബേത്ത് കുഞ്ഞികണ്ണൻ
സഹോദരങ്ങൾ: നാരായണി (കാരാമ്പ്)
കല്യാണി കണ്ടക്കൈ (ചാലങ്ങോട്)
കുഞ്ഞിരാമൻ അണ്ണൻചേരി (കുറുവോട്ടുമൂല)
മക്കൾ: രാഘവൻ
പരേതനായ വാസു
ലക്ഷ്മണൻ
പങ്കജാക്ഷൻ
നാരായണൻ (സൗദിഅറേബ്യ)
പുഷ്പജൻ (യുഎഇ)
മരുമക്കൾ: രാധ (ചെമ്മാടം)
ലത (മാണിയൂർ)
ഉഷ (നാറാത്ത്)
ശ്രീജ (കരിങ്കൽ കുഴി)
ജീന (കയരളം)
ബിന്ദു (കായച്ചിറ)
സംസ്കാരം ഇന്ന് വൈുന്നേരം 6 മണിക്ക് കുറ്റിയാട്ടൂർ ശ്മശാനത്തിൽ നടക്കും.