മയ്യിൽ:-കേരള സംസ്ഥാന ചിക്കൻ വ്യാപാരിമയ്യിൽ ഏരിയ കമ്മിറ്റിയും മയ്യിൽ വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയും സിഎച്ച് മെഡിക്കൽ സെൻ്ററും സംയുക്തമായി നടത്തുന്ന ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ ക്യാമ്പ് മാർച്ച് അഞ്ചിന് രാവിലെ 9.30 മുതൽ സമിതി മയ്യിൽ ഏരിയ കമ്മിറ്റി ഹാളിൽ നടക്കും. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത ഉദ്ഘാടനം നിർവഹിക്കും. ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ ഫീസ് 250 രൂപയാണ്