ന്യൂഡൽഹി :- ലോകത്തെ ഏറ്റവും രുചിയുള്ള 38 കാപ്പികളിൽ രണ്ടാം സ്ഥാനത്ത് സൗത്ത് ഇന്ത്യൻ ഫിൽറ്റർ കാപ്പി. പ്രശസ്ത ഭക്ഷ്യ-യാത്രാ പ്ലാറ്റ്ഫോം ആയ ടേസ്റ്റ് അറ്റ്ലസിന്റേതാണ് പട്ടിക. ഒന്നാം സ്ഥാനത്ത് ക്യൂബൻ എസ സോ ആണ്.
ഡാർക്ക്റോസ്റ്റ് കോഫിയും പഞ്ചസാരയും ഉപയോഗിച്ചാണ് നിർമാണം. തയ്യാറാക്കുന്നത് കോഫി ഫിൽറ്റർ മെഷിനീൽ. അറബിക്കാ ചെടിയിൽ നിന്നുള്ള കാപ്പിക്കുരുവാണ് ദക്ഷിണേന്ത്യൻ ഫിൽറ്റർ കോഫിക്ക് ഉപയോഗിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച 10 കോഫികള്‍
1. ക്യൂബൻ എസ്പ്രെസോ (ക്യൂബ)
2. സൗത്ത് ഇന്ത്യൻ കോഫി (ഇന്ത്യ)
3. എസ്പ്രെസോ ഫ്രെഡോ (ഗ്രീസ്)
4. ഫ്രെഡോ കാപ്പുച്ചിനോ (ഗ്രീസ്)
5. കാപ്പിച്ചിനോ (ഇറ്റലി)
6. ടർക്കിഷ് കോഫി (തുർക്കിയെ)
7. റിസ്ട്രെറ്റോ (ഇറ്റലി)
8. ഫ്രാപ്പെ (ഗ്രീസ്)
9. ഐസ്‌കാഫി (ജർമ്മനി)
10. വിയറ്റ്നാമീസ് ഐസ്ഡ് കോഫി (വിയറ്റ്നാം)