പെരുമാച്ചേരിയിലെ വെള്ളുവളപ്പിൽ കരുണാകരൻ നിര്യാതനായി


പെരുമാച്ചേരി :- പെരുമാച്ചേരിയിലെ ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന വെള്ളുവളപ്പിൽ കരുണാകരൻ  (69) നിര്യാതനായി. ഏറെക്കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പെരുമാച്ചേരി ബൂത്ത് പ്രസിഡൻറായിരുന്നു. 

ഭാര്യ : സുജാത ഒ.കെ

മക്കൾ : റിജിൻ, ഷിജിൻ

സഹോദരങ്ങൾ : ഗോവിന്ദൻ, ചന്ദ്രൻ, പരേതരായ കുഞ്ഞിരാമൻ, നാരായണൻ, അപ്പ.

സംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് നണിയൂർ നമ്പ്രം ശ്മശാനത്തിൽ നടക്കും.

Previous Post Next Post