ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം മഹാശിവരാത്രി ആഘോഷം ഇന്ന്


ചേലേരി :- ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം മഹാശിവരാത്രി ആഘോഷം ഇന്ന് മാർച്ച്‌ 8 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ നടക്കും. വിളക്ക്പൂജ, ഭജന, കലാപരിപാടികൾ എന്നിവ നടക്കും. ലഘുഭക്ഷണവും ഉണ്ടായിരിക്കും.

Previous Post Next Post