മയ്യിൽ :- കയരളം ഞാറ്റുവയലിലെ മലരട്ട വീട്ടിൽ ഗോവിന്ദമാരാർ (88) നിര്യാതനായി.
ഭാര്യ : കിഴക്കേ വീട്ടിൽ സരോജിനി.
മക്കൾ : സുവർണ കുമാരി, സുരേഷ് (യുണൈറ്റഡ് പ്ലാന്റേഷൻ കൂനൂർ ഊട്ടി), സുഷമ (ഏയ്ഞ്ചൽ ഡേ കെയർ കാങ്കോൽ), സുമതി (അധ്യാപിക, കോറളായി GLP സ്കൂൾ)
മരുമക്കൾ : നാരായണൻ (ഡ്രൈവർ, കരിങ്കൽക്കുഴി), രാജി (യുണൈറ്റഡ് പ്ലാന്റേഷൻസ് കൂനൂർ ഊട്ടി) ബാബുരാജ് പഴശ്ശി (അസിസ്റ്റന്റ് ഡയറക്ടർ, തദ്ദേശ സ്വയം ഭരണവകുപ്പ്) അനന്തനാരായണൻ (മൈലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ്)
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാടിക്കുന്ന് ശ്മശനത്തിൽ നടക്കും.