കമ്പിൽ :- കത്തിയെരിയുന്ന വേനലിൽ ആശ്വാസമായി ദാഹജലമൊരുക്കി കോൺഗ്രസ്സ്. കമ്പിൽ ടൗണിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് കുടിവെള്ളമൊരുക്കിയത്. പരിപാടി മനീഷ് കണ്ണോത്ത് ഉദ്ഘാടനം ചെയ്തു
വി.പി ഷരീക് , കെ.മുരളീധരൻ, റനീഷ് കുറുന്താഴ, അബൂബക്കർ മുല്ലപ്പള്ളി, കാദർ കമ്പിൽ , കെ.പുഷ്പജൻ, ഫാസിൽ ഉണിലാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.