ചേലേരിയിലെ ചെക്കിയിൽ രാമചന്ദ്രൻ നിര്യാതനായി

 


ചേലേരി:-ചേലേരി ആശാരി ച്ചാൽ ശ്രീ തയ് പ്പരദേവത ക്ഷേത്രത്തിനു സമീപത്തെ ചെക്കിയിൽ രാമചന്ദ്രൻ (54) നിര്യാതനായി


അച്ഛൻ ഒ.വി .ബാലൻ

അമ്മ സി. യെശോദ


ഭാര്യ ഷൈലജ പെരുമാച്ചേരി


മക്കൾ :അർജുൻ, ഐശ്വര്യ


സഹോദരങ്ങൾ:രാജി, വനജ, റീജ രാജേഷ്. വിജേഷ്, വിനീത വിജിത


ശവസംസ്കാരം നാളെ (ശനിയാഴ്ച )രാവിലെ 10മണിക്ക് മാലോട്ട് സമുദായ സ്മശാനത്തിൽ നടക്കും.

Previous Post Next Post