കാൻസർ രോഗികൾക്കുവേണ്ടി കേശദാനം നടത്തിയ പഴശ്ശിയിലെ നിയ സജേഷിനെ അനുമോദിച്ചു


കുറ്റ്യാട്ടൂർ :- കാൻസർ രോഗികൾക്കുവേണ്ടി കേശദാനം നടത്തിയ പഴശ്ശിയിലെ നിയ സജേഷിനെ അനുമോദിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി.

എം.വി കുഞ്ഞിരാമൻ മാസ്‌റ്റർ, കേശവൻ നമ്പൂതിരി, പി.വി കരുണാകരൻ, നാരായണൻ ഉമേശൻ, രുഗിത തുടങ്ങിയവർ പങ്കെടുത്തു.

പഴശ്ശിയിലെ സജേഷ്  - സജന ദമ്പതികളുടെ മകളാണ് നിയ.  പഴശ്ശി എൽ.പി സ്കൂൾ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.

Previous Post Next Post