കണ്ണൂർ :- നാഷണൽ യൂത്ത് ലീഗ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് കണ്ണൂർ റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കാസിം ഇരിക്കൂർ, കെ.വി സുമേഷ് എം.എൽ.എ, സ്ഥാനാർഥി എം.വി ജയരാജൻ, കെ.പി സഹദേവൻ, നിസാർ അതിരകം തുടങ്ങി നിരവധി പേർ പങ്കെടുത്തു.