മാണിയൂർ കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു


മാണിയൂർ :- മാണിയൂർ കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. വായനശാലയിൽ വച്ച് നടന്ന ചടങ്ങ് പ്രസിഡണ്ട് കെ.വി ചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കഥകൃത്തും നിരൂപകനുമായ വി.പി ബാബുരാജ് പ്രഭാഷണം നടത്തി.

കട്ടോളി വാർഡ് മെമ്പർ കെ.പി ചന്ദ്രൻ ആശംസയർപ്പിച്ച് സംസാരിച്ചു. കെ.ബാബു സ്വാഗതവും വായന ശാല ജോയിന്റ് സെക്രട്ടറി എം.സി വിനത നന്ദിയും പറഞ്ഞു.




Previous Post Next Post