ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് മാണിയൂർ വട്ടകുളം വയലിൽ 5 ഏക്കറിൽ നടത്തിയ രണ്ടാം വിള നെൽകൃഷിയുടെ കൊയ്ത്തുത്സവം നാളെ മാർച്ച് 12 ചൊവ്വാഴ്ച നടക്കും.
രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും.