പന്ന്യന്‍കണ്ടിക്ക് സമീപം വളപട്ടണം പുഴയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി

 


കമ്പിൽ:- പന്ന്യൻകണ്ടിക്ക് സമീപം വളപട്ടണം പുഴയിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സോളം പ്രായം തോന്നിക്കുന്നുണ്ട്. മയ്യിൽ പോലീസ് സ്ഥലത്തെത്തി. ഷർട്ടും പാൻ്റ്സുമാണ് വേഷം.



Previous Post Next Post