മാണിയൂർ :- ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് CPI(M) മാണിയൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഏരിയ കമ്മറ്റി അംഗം സി.പി നാസർ, ലോക്കൽ സെക്രട്ടറി പി.ദിവാകരൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കുതിരയോടൻ രാജൻ, ടി.വസന്തകുമാരി എന്നിവർ നേതൃത്വം നൽകി.