IRPC ക്കുവേണ്ടി നടത്തുന്ന വേളത്തെ ടി.പുരുഷോത്തമന്റെ സാന്ത്വനയാത്ര ഫ്ലാഗ് ഓഫ് ചെയ്തു


മയ്യിൽ :- IRPC യുടെ ജീവകാരുണ്യ പ്രവർത്തങ്ങക്കായി മയ്യിൽ വേളത്തെ ടി.പുരുഷോത്തമൻ നടത്തുന്ന സ്വാന്തന യാത്രയുടെ ഫ്ലാഗ് ഓഫ് സിപിഐഎം മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ നിർവ്വഹിച്ചു.

എം.പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. എം.സി ശ്രീധരൻ , കെ.ബിജു, കെ.മധു , സി.പി മുഹമ്മദ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. IRPC കണ്ടക്കൈ മേഖല സെക്രട്ടറി പി.ബിജു സ്വാഗതം പറഞ്ഞു. 

Previous Post Next Post