LDF ബൂത്ത് കൺവെൻഷൻ സംഘടിപ്പിച്ചു


കൊളച്ചേരി :- ഇടതുപക്ഷ ജനാധിപത്യ മുന്നണി 162 നമ്പർ ബൂത്ത് കൺവെൻഷൻ നടത്തി. CPI നേതാവ് കെ.വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പ്രകാശൻ അധ്യക്ഷത വഹിച്ചു.

LDF കൊളച്ചേരി ലോക്കൽ തെരെഞ്ഞടുപ്പ് കമ്മിറ്റി കൺവീനർ ശ്രീധരൻ സംഘമിത്ര , ചെയർമാൻ പി.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. എം.പി രാമകൃഷ്ണൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ 

ചെയർമാൻ - സി.പ്രകാശൻ 

വൈസ് ചെയർമാൻ - കെ.എം.പി മൂസാൻ , പി.കെ ആശ 

കൺവീനർ - എം.പി രാമകൃഷ്ണൻ 

ജോയിൻ്റ് കൺവീനർ - എം.പി രാജീവൻ, കെ.ജിതേഷ്



Previous Post Next Post