പി എം സൂര്യ ഘർ മുഫ്ത് ബിജിലി യോജന ; കൊളച്ചേരി പോസ്റ്റ്‌ ഓഫീസിൽ ഇന്നും നാളെയും അപേക്ഷിക്കാം


കൊളച്ചേരി :- പി എം സൂര്യ ഘർ മുഫ്ത് ബിജിലി യോജന വീടിനു മുകളിൽ സൗരോർജ്ജ വൈദ്യുത പദ്ധതിക്കായി അപേക്ഷിക്കാം.

ഇന്നും നാളെയും രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെ കൊളച്ചേരി പോസ്റ്റ്‌ ഓഫീസിലെത്തി പദ്ധതിയിൽ അപേക്ഷ നൽകാവുന്നതാണ്.

ഭാരത സർക്കാരിൻ്റെ സബ്‌സിഡിയോടുകൂടി പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്ത‌്‌ 1 കോടി വീടുകളിൽ പ്രകാശം നൽകുന്നതാണ് സോളാർ റൂഫ്ടോപ്പ് പദ്ധതി.
Previous Post Next Post