അതിരകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു


കക്കാട് :- അതിരകം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രദേശത്തെ യുവാക്കളുടെ കൂട്ടായ്മയാണ് ഇഫ്താർ സംഘടിപ്പിച്ചത്. 

അതിരകം അൻസാർ മസ്ജിദിന് സമീപം നടന്ന പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഉൾപെടെ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.

Previous Post Next Post