കളഞ്ഞുകിട്ടിയ സ്വർണ്ണമാല തിരികെ നൽകി മാതൃകയായി 'സഫാരി' ബസ് ജീവനക്കാർ


മയ്യിൽ :-  കളഞ്ഞുകിട്ടിയ സ്വർണ്ണമാലയുടെ ഉടമസ്ഥരെ കണ്ടെത്തി മാല തിരികെ നൽകി ബസ് ജീവനക്കാർ. മയ്യിൽ - അരിമ്പ്ര റൂട്ടിൽ ഓടുന്ന സഫാരി (വന്ദനം) ബസ്സിലെ ജീവനക്കാരാണ് സ്വർണ്ണം തിരിച്ചുനൽകി മാതൃകയായത്.


Previous Post Next Post