വില്ലേജ്മുക്ക് ന്യൂ സ്റ്റാർ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു


മാണിയൂർ :- വില്ലേജ്മുക്ക് ന്യൂ സ്റ്റാർ സ്പോർട്സ് & ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.കെ മുനീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ അഭിഷിൻ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് മുക്ക് മജ്‌ലിസ് ഉസ്താദ് ഷമീർ ഈദ് സന്ദേശ പ്രസംഗം നടത്തി. 

നവകേരള വായനശാല & ഗ്രന്ഥാലയം സെക്രട്ടറി കെ.ബാബു ആശംസയർപ്പിച്ചു സംസാരിച്ചു. ക്ലബ് സെക്രട്ടറി വരുൺ കെ.സി സ്വാഗതം പറഞ്ഞു. 






 

Previous Post Next Post