കണ്ണാടിപ്പറമ്പ് നലവട്ടണോൻ തറവാട് കോടാരം ശ്രീ ധർമ്മദൈവ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് നലവട്ടണോൻ തറവാട് കോടാരം ശ്രീ ധർമ്മദൈവ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് ഏപ്രിൽ 5 ന് തുടക്കമായി.

നാളെ ഏപ്രിൽ 7 ഞായറാഴ്ച പുലർച്ചെ 1 മണിക്ക് ശാസ്‌തപ്പൻ ദൈവം, തുടർന്ന് ഭൈരവൻ ദൈവം, ഗുളികൻ ദൈവം, രാവിലെ 7 മണിക്ക് വിഷ്‌ണുമൂർത്തി, 8 മണിക്ക് വിഷ്‌ണുമൂർത്തി, തുടർന്ന് മടയി ചാമുണ്ഡി അമ്മ, തായ്‌പരദേവത എന്നിവ കെട്ടിയാടും.

Previous Post Next Post