വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റി കുടുംബ സംഗമം നാളെ ചേലേരിമുക്കിൽ


ചേലേരി :- ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നാളെ ഏപ്രിൽ 23 ചൊവ്വാഴ്ച ചേലേരിമുക്ക് ടൗണിൽ വെച്ച് നടക്കും. 

വെൽഫെയർ പാർട്ടി മണ്ഡലം ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സി.കെ മുനവ്വർ തെരഞ്ഞെടുപ്പ് നയവിശദീകരണം നിർവഹിക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും.

Previous Post Next Post