കുറ്റ്യാട്ടൂർ:- പഴശ്ശിയിലെ സി.ചന്ദ്രൻ (59) നിര്യാതനായി. പാവന്നൂരിലെ പരേതരായ ചാത്തോത്ത് കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്.
ഭാര്യ: ബിന്ദു
മക്കൾ: അതുൽ (ആർമി ), അക്ഷയ് (മസ്ക്കറ്റ്),
മരുമകൾ: ഉണ്ണിമായ (കടൂർ )
സംസ്കാരം തിങ്കൾ ഉച്ചക്ക് 12 മണി കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ നടക്കും.