കച്ചേരിപ്പറമ്പ്:-മുണ്ടേരി ട്രേഡിംഗിന്സമീപത്തെ കിണറ്റിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടേരി കച്ചേരിപ്പറമ്പ് സ്വദേശി സുബ്രഹ്മണ്യൻ ആശാരി (61) ആണ് മരിച്ചത്. കണ്ണൂരിൽ നിന്ന് ഫയർ ഫോഴ്‌സും ചക്കരക്കൽ പോലീസും സ്ഥലത്ത് എത്തി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.