പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് സ്വദേശി മലേഷ്യയിൽ നിര്യാതനായിപള്ളിപ്പറമ്പിലെ പുതിയാമ്പ്രത്ത് റഹീം (55) മലേഷ്യയിലെ അലോസ്റ്റാറിൽ കുഴഞ്ഞു വീണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് റഹീം മലേഷ്യയിലെക്ക് പോയത്. മയ്യിത്ത് മലേഷ്യയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കണ്ണാടിപ്പറമ്പിലെ മാലോട്ടെ ഷാഹിനയാണ് ഭാര്യ
മക്കൾ: റംഷീന, റൈഹാന