സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു


ചേലേരി :- കൊടും വേനലിൽ ആശ്വാസവുമായി  സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ചേലേരി വൈദ്യർകണ്ടി ബസ്റ്റോപ്പിന് സമീപം (പ്രകാശേട്ടന്റെ കടയ്ക്ക് മുൻപിൽ) കുടിവെള്ള സംവിധാനം സ്ഥാപിച്ചു. 

ചേലേരിയിലെ മിയ ഇൻഡസ്ട്രിസ് ആണ് ഡിസ്‌പെൻസർ സ്ഥാപിക്കാനുള്ള സ്റ്റീൽ സ്റ്റാൻഡ് സ്പോൺസർ ചെയ്തത്.

Previous Post Next Post