മുല്ലക്കൊടി കുറ്റിച്ചിറയിലെ പി.പ്രഭാവതി നിര്യാതയായി


മുല്ലക്കൊടി :- മുല്ലക്കൊടി കുറ്റിച്ചിറയിലെ പി.പ്രഭാവതി (83) നിര്യാതയായി.

 ഭർത്താവ് : പി.വി നാരായണൻ.

മക്കൾ : നാരായണൻ (പ്രകാശൻ, നാഷണൽ റേഡിയോ ഇലക്ട്രോണിക്സ്, തളിപ്പറമ്പ്), ദിനേശൻ (ബഹ്‌റൈൻ), വിനോദ് (ദുബായ്), സന്തോഷ്‌ (ബഹ്‌റൈൻ), നിഷ (ടീച്ചർ, കമ്പിൽ ചെറുക്കുന്നു LP സ്കൂൾ). 

മരുമക്കൾ : സുലോചന (ഏഴാം മൈൽ), സിന്ധു (പുഴാതി), വിദ്യ (ചേലേരി), ദീപ (മയ്യിൽ), ഗംഗാധരൻ (മലപ്പട്ടം)

 സഹോദരങ്ങൾ : പരേതരായ നാരായണൻ (കണ്ണാടിപറമ്പ്), ഹരീന്ദ്രൻ (തളിയിൽ) 

ശവസംസ്കാരം ഇന്ന് 12/04/2024 ഉച്ചക്ക് 2 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post