LDF നാറാത്ത് പഞ്ചായത്ത് തിരെഞ്ഞെടുപ്പ് റാലി നടത്തി

 


നാറാത്ത്:-എൽഡിഎഫ് നാറാത്ത് പഞ്ചായത്ത് റാലി നാറാത്ത് ടൗണിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. ഒ സോമൻ അധ്യക്ഷനായി. നിസാർ വായിപ്പറമ്പ്, യു പി മുഹമ്മദ് കുഞ്ഞി, കെ ടി അബ്ദുൾ വഹാബ്, എന്നിവർ സംസാരിച്ചു. എൻ അശോകൻ സ്വാഗതം പറഞ്ഞു. 

പടം: എൽഡിഎഫ് നാറാത്ത് പഞ്ചായത്ത് റാലി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു.

Previous Post Next Post