കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് മാലോട്ടെ എം.ഒ വേണുഗോപാലൻ നമ്പ്യാർ (80) നിര്യാതനായി. കോയമ്പത്തൂർ കളക്ട്രേറ്റിൽ റിട്ടയഡ് സൂപ്രണ്ടൻ്റ് ആയിരുന്നു.
ഭാര്യ : മുള്ളൂൽ വീട്ടിൽ പ്രഭാവതി
മക്കൾ : ശ്രീജ എം.വി( ടീച്ചർ, വാരണാസി),
ശ്രീജിത്ത് എം.വി (ബിസിനസ്)
മരുമക്കൾ : രാജീവ് പി.വി( പ്രൊഫസർ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരണാസി),
ദീപ.എം (എളയാവൂർ).
സംസ്കാരം ഇന്ന് (27.04.2024) ശനിയാഴ്ച ഉച്ചക്ക് 12.00 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ വെച്ച് നടക്കും.