ചട്ടുകപ്പാറ:-വലിയ വെളിച്ചംപറമ്പിലെ ടി.ലിമൽരാജ് - പി.അനിഷ എന്നിവരുടെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി.CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല തുക ഏറ്റുവാങ്ങി.കെ.സന്തോഷൻ അദ്ധ്യക്ഷ്യം വഹിച്ചു.സി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ കെ.രാമചന്ദ്രൻ ,കെ.വി.ദിവ്യ, വി.വി.പ്രസാദ്, രതീഷ്, കുന്നുമ്മൽ അനീഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.