LDF വേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി നാളെ


ചട്ടുകപ്പാറ :- LDFവേശാല ലോക്കൽ തെരഞ്ഞെടുപ്പ് റാലി നാളെ ഏപ്രിൽ 19 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ചെറാട്ട് മൂലയിൽ വെച്ച് നടക്കും. CPI(M) കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും. കെ.സി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

 വൈകുന്നേരം 5 മണിക്ക് ചട്ടുകപ്പാറ ബേങ്ക് പരിസരത്ത് നിന്നും പ്രകടനം ആരംഭിക്കും. LDF നേതാക്കൾ സംസാരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. 

 

                    

Previous Post Next Post