LDF മാണിയൂർ ലോക്കൽ തെരഞ്ഞെടുപ്പ് റാലി നടത്തി


ചെക്കിക്കുളം :- LDF മാണിയൂർ 
ലോക്കൽ തെരഞ്ഞെടുപ്പ് റാലി ധർമ്മക്കിണർ കേന്ദ്രീകരിച്ച് കുണ്ടലക്കണ്ടിയിലേക്ക് നടന്നു. കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. 

ആർ.ഹരിദാസൻ അധ്യക്ഷത വഹിച്ചു. കെ.എം മനോജ്, കെ.സി രാമചന്ദ്രൻ, സി.പി നാസർ എന്നിവർ സംസാരിച്ചു.  പി.ദിവാകരൻ സ്വാഗതം പറഞ്ഞു.






Previous Post Next Post