പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 12ന്


പെരുമാച്ചേരി :- പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, ആസ്റ്റർ മിംസ് ആശുപത്രി കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 12 ഞായറാഴ്ച രാവിലെ 9 മണി മുതൽ പെരുമാച്ചേരി എ.യു.പി സ്കൂളിൽ വെച്ച് നടക്കും. 

ജനറൽ മെഡിസിൻ, കാർഡിയോളജി, ഓഫ്താൽമോളജി എന്നീ വിഭാഗങ്ങളിൽ സേവനങ്ങൾ ലഭ്യമാകും. 

രജിസ്‌ട്രേഷന് : 9961972546, 9947986213, 9656060708

Previous Post Next Post