മയ്യിൽ :- ചാലഞ്ചേഴ്സ് മയ്യിലിന്റെ സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരം മെയ് 17 വെള്ളിയാഴ്ച രാത്രി 8.30 ന് മയ്യിൽ IMNSGHSS ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ നടക്കും.
ഫൈനൽ മത്സരത്തിൽ എഫ് സി പയ്യന്നൂർ - ചാലഞ്ചേർസ് മയ്യിൽ എന്നിവർ ഏറ്റുമുട്ടും. വിജയികൾക്കുള്ള സമ്മാനദാനം പ്രശസ്ത സിനിമാ - ഹാസ്യ നടൻ നിർമ്മൽ പാലാഴി നിർവ്വഹിക്കും.