CBSE പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടി ശ്രീകണ്ഠപുരം ലിറ്റിൽ ഫ്ലവർ സ്കൂൾ


ശ്രീകണ്ഠപുരം :- ഇക്കഴിഞ്ഞ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം നേടി ശ്രീകണ്ഠപുരം ലിറ്റിൽ ഫ്ലവർ സ്കൂൾ. സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഡിസ്റ്റിങ്ഷനോടുകൂടി വിജയം കൈവരിച്ചു.

Previous Post Next Post