KSRTC ശമ്പളം ; 30 കോടി അനുവദിച്ചു


തിരുവനന്തപുരം :- കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം ആദ്യഗഡു വിതരണത്തിന് 30 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ട്രഷറി നടപടികൾ പൂർത്തിയാക്കി ഇന്ന് വിതരണം ചെയ്യാനാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ. 40 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്. 10 കോടി രൂപ കെഎസ്‌ആർടിസി ഓവർഡ്രാഫ്റ്റ് കൂടിയെടുത്താണ് വിതരണം ചെയ്യുക.

Previous Post Next Post