വേശാലയിലെ കെ.പി കുഞ്ഞപ്പ നിര്യാതനായി


വേശാല :- വേശാലയിലെ കുയ്യാൽ പുതിയപുരയിൽ കുഞ്ഞപ്പ (84 ) നിര്യാതനായി. 

ഭാര്യ : കമല മടപ്പുരക്കൽ

മക്കൾ : സുരേന്ദ്രൻ, സുധാകരൻ, സുശാന്ത് (കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് കുറ്റ്യാട്ടൂർ), സുനിൽ കുമാർ (കുവൈത്ത്), സുധീഷ് (സൗദി അറേബ്യ), സുമേഷ്

മരുമക്കൾ : ഷീജ (മമ്പറം), രേഷ്മ (മുണ്ടാനൂർ) സൗമ്യ (ചേപ്പറമ്പ്), നീനജ (കണ്ണാടിപ്പറമ്പ്)

സഹോദരങ്ങൾ : പരേതരായ മാധവി, നാരായണൻ

സംസ്കാരം നാളെ മെയ് 16 വ്യാഴാഴ്ച രാവിലെ 10:30 ന് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post