ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം അഷ്ടമംഗല ദേവപ്രശ്നം മെയ് 19 ന്


ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടമംഗല ദേവപ്രശ്നം മെയ് 19 ഞായറാഴ്ച രാവിലെ 10 മണി മുതൽ നടക്കും.

 മുഖ്യദൈവഞ്ജൻ രാരിച്ചൻകുട്ടി ഉള്ള്യേരി, സഹദൈവഞ്ജൻ ശശികുമാർ നമ്പീശൻ കോട്ടൂർ എന്നീ പ്രശസ്ത ജ്യോതിഷ പണ്ഡിതന്മാർ നേതൃത്വം നൽകും.

Previous Post Next Post