ഹാപ്പിനസ്സ് പ്രോഗ്രാം മെയ് 21 മുതൽ കുറ്റ്യാട്ടൂർ KAKNS യു.പി സ്കൂളിൽ


കുറ്റ്യാട്ടൂർ :- യോഗ, സൂര്യനമസ്കാരം, പ്രാണായാമം, സുദർശന ക്രിയ, ധ്യാനം, ജ്ഞാനം എന്നിവക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ആർട്ട്‌ ഓഫ് ലിവിംഗ് കോഴ്സ് മെയ്‌ 21 മുതൽ 26 വരെ കുറ്റ്യാട്ടൂർ KAKNS യു.പി സ്കൂളിൽ നടക്കും.

ഫോൺ : 9847910910

Previous Post Next Post