കണ്ണൂർ തുളിച്ചേരിയിൽ പ്ലംബിങ്ങ് തൊഴിലാളി അജയകുമാറിനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ 4 പ്രതികൾ അറസ്റ്റിൽ

 


കണ്ണൂർ :-തുളിച്ചേരിയിൽ പ്ലംബിങ്ങ് തൊഴിലാളി അജയകുമാറിനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ 4 പ്രതികൾ അറസ്റ്റിൽ

തുളിച്ചേരി നമ്പ്യാർ മെട്ടയിലെ ടി. ദേവദാസ്, സഞ്ജയ് ദാസ്, സൂര്യദാസ്, ആസാം സ്വദേശി അസദുൽ എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയയ്തത് സഞ്ജയ് ദാസും സൂര്യദാസും ദേവദാസിന്റെ മക്കളാണ്

Previous Post Next Post