എസ് എസ് എഫ് പാമ്പുരുത്തിയിൽമെറിറ്റ് ഈവനിംഗ് & കരിയർ ക്ലിനിക്ക് സംഘടിപ്പിച്ചു

 



പാമ്പുരുത്തി:-എസ് എസ് എഫ്  പാമ്പുരുത്തി യൂണിറ്റ്  എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി മെറിറ്റ് ഈവനിംഗ് & കരിയർ ക്ലിനിക്ക്   സംഘടിപ്പിച്ചു.

എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി സവാദ് കടുർ ഉദ്ഘാടനം ചെയ്തു.

അബ്ദുള്ള ബുഖാരി ക്ലാസ്സിനു നേതൃത്വം നൽകി. ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ കെ പി മുസ്തഫ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.  പരിപാടിയിൽ അബ്ദുൽ കലാം മൗലവി, സഹദ് എം, എം അനീസ് മാസ്റ്റർ, കെ പി ഇബ്രഹിം മാസ്റ്റർ, അഡ്വ. രീഫായി എംപി, അബ്ദുള്ള എം, കെ പി ഇബ്രാഹിം മാസ്റ്റർ, റാഷിദ് വി കെ , ഉനൈസ് കെ പി, മൻസൂർ കെ പി, ഹാരിസ് പി എന്നിവർ പങ്കെടുത്തു.

Previous Post Next Post