Home പുതിയതെരുവിൽ വാഹനാപകടം; യുവാവ് മരണപ്പെട്ടു Kolachery Varthakal -May 19, 2024 പുതിയതെരു:- കണ്ണൂർ പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ് ദാരുണമായി മരണപ്പെട്ടു. വളപട്ടണത്തെ പരേതനായ ചാക്ക് വ്യാപാരിയായിരുന്ന കെ.എം മുസ്തഫയുടെയും തങ്ങൾ വയൽ സ്വദേശിനിയായ ഹസനപ്പാത്തു സറീനയുടെയും മകനായ സഫ് വനാണ് (24) മരണപ്പെട്ടത്.