ചട്ടുകപ്പാറ:-കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൻ്റെ ആഭിമുഖ്യത്തിൽ ബേങ്കിൻ്റെ മുഴുവൻ ബ്രാഞ്ചിൻ്റെയും പരിസരം ശുചീകരണ പ്രവർത്തനം നടത്തി. സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ, അസിസ്റ്റൻ്റ് സെക്രട്ടറി എം.വി.സുശീല ,ചീപ്പ് അക്കൗണ്ടൻ്റ് കെ.നാരായണൻ ബ്രാഞ്ച് മാനേജർമാരായ കെ.സി ശിവാനന്ദൻ, എൻ.വാസുദേവൻ, പി.സജിത്ത് കുമാർ, കെ.സുനിത, ടി.വി.രഞ്ചിത്ത്, കെ.രാമചന്ദ്രൻ ,ഒ.പ്രവീൺ, കെ.ലത എന്നിവർ നേതൃത്വം നൽകി.