കേശദാനം നടത്തിയ പഴശ്ശിയിലെ അനഹിതയെ അനുമോദിച്ചു

 


കുറ്റ്യാട്ടൂർ :- കാൻസർ ബാധിതർക്കായി വിഗ്നിർമിച്ച് നൽകുന്നതിന് കേശദാനം നടത്തിയ പഴശ്ശിയിലെ ഷൈനി-ബാബു ദമ്പതികളുടെ മകൾ അനഹിതയെ അനുമോദിച്ചു.

പഞ്ചായത്തംഗം യുസഫ് പാലക്കൽ, പി വി ലക്ഷ്‌മണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ എം വി, കേശവൻ നമ്പൂതിരി, ചന്ദ്രൻ, ബാബു എന്നിവർ പങ്കെടുത്തു. പഴശ്ശി എ എൽ പി സ്‌കൂൾ അഞ്ചാം തരം വിദ്യാർഥിയാണ് അനഹിത.

Previous Post Next Post