കൊളച്ചേരിപ്പറമ്പ് ബ്ലൂസ്റ്റാർ സ്പോട്സ് & ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു


കൊളച്ചേരിപ്പറമ്പ് :- ബ്ലൂസ്റ്റാർ സ്പോട്സ് & ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ SSLC , +2 വിജയികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

ക്ലബ്ബ് പ്രസിഡണ്ട്, സെക്രട്ടറി , ജോയിന്റ് സെക്രട്ടറി എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.














Previous Post Next Post