Home ചക്കരക്കൽ ബാവോട് ബോംബ് സ്ഫോടനം Kolachery Varthakal -May 13, 2024 കണ്ണൂർ:-ചക്കരക്കൽ ബാവോട് ബോംബ് സ്ഫോടനം. രണ്ട് ഐസ്ക്രീം ബോംബുകൾ പൊട്ടിയത് റോഡിൽ. സ്ഥലത്ത് സിപിഎം- ബിജെപി സംഘർഷ അവസ്ഥയെ തുടർന്ന് പോലീസ് പട്രോളിംഗ് ഉണ്ടായിരുന്നു. ബോംബേറിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.