നാറാത്ത് :- ബദ്‌രിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജ് കെട്ടിടോദ്ഘാടനവും പ്രഭാഷണവും ശംസുൽ ഉലമ നഗർ നാറാത്ത് മടത്തിക്കൊവ്വലിൽ നടക്കും.
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ കോഴിക്കോട് ഖാസി ഉദ്ഘാടനം നിർവ്വഹിക്കും. സയ്യിദ് അലി ഹാഷിം ബാഅലവി നദ്‌വി തങ്ങൾ അനുഗ്രഹ ഭാഷണം നടത്തും.