ഭാസ്കരൻ എംബ്രോൻ നിര്യാതനായി

 



കണ്ണാടിപ്പറമ്പ് :-കൊറ്റാളി ശ്രീകുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ എംബ്രോയിനായിരുന്ന ഭാസ്കരൻ എംബ്രോൻ (87) നിര്യാതനായി

ഭാര്യ :നന്ദിനി

മക്കൾ.:ബാബു, സുജിത,സജിത, സുധാകരൻ

സംസ്കാരം 4മണിക്ക് മാതോടം പുതിയപറമ്പ് സമുദായ   ശ്‌മശാനത്തിൽ സംസകരിക്കും.

Previous Post Next Post