പാലസ്തീൻ ഐക്യദാർഢ്യം ; DYFI, AIDWA, SFI വേശാല ലോക്കൽ സംയുക്തമായി ചിത്രരചന സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- പാലസ്തീൻ ഐക്യദാർഢ്യത്തിൻ്റെ ഭാഗമായി DYFI, AIDWA, SFI വേശാല ലോക്കൽ സംയുക്തമായി ചുമർ ചിത്രരചന സംഘടിപ്പിച്ചു.  മഹിളാ അസോസിയേഷൻ മയ്യിൽ ഏറിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.വി.സുശീല ഉൽഘാടനം ചെയ്തു. 

DYFI വേശാല മേഖലാ സെക്രട്ടറി സി.നിജിലേഷ്, SFl വേശാല ലോക്കൽ സെക്രട്ടറി ശ്രീബിഞ്ചു സി, AlDWA വേശാല വില്ലേജ് സെക്രട്ടറി പി.അജിത എന്നിവർ നേതൃത്വം നൽകി.


Previous Post Next Post