IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരിപ്പറമ്പ് :- CPIM കൊളച്ചേരിപ്പറമ്പ് ബ്രാഞ്ച് മെമ്പർ പി.വി സുജാതയുടെയും - സുധാകരൻ്റെയും മകൻ സൂധീപിൻ്റെ വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. ചടങ്ങിൽ  CPIM കൊളച്ചേരി LC മെമ്പർ കെ.പി സജീവ് തുക ഏറ്റുവാങ്ങി.

Previous Post Next Post